ഫ്ലോറിഡയിൽ പലസ്തീനികൾ എന്ന് തെറ്റിദ്ധരിച്ച് ജൂത വംശജൻ ഇസ്രായേലി ടൂറിസ്റ്റുകളെ വെടിവെച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച മയാമി ബീച്ചിലാണ് സംഭവം നടന്നത്....
കിഴക്കൻ ലെബനനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം.ബാൽബെക്കിലെയും ബെക്കയിലെയും...
ഇസ്രയേൽ-ഹമാസ് യുദ്ധം കടുക്കുന്നു. യുദ്ധത്തിൽ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഹമാസിനെതിരെയുള്ള ആക്രമണം...
ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാർത്ഥനകൾ നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പമുണ്ടെന്നും മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി....
ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഇസ്രയേലിൽ കുടുങ്ങി. പല മലയാളികളുടെയും...
ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തി പ്രദേശമായ വെസ്റ്റ്ബാങ്കിലെ വീടുകള്‍ ഇടിച്ച് നിരത്തി ഇസ്രയേല്‍ സൈന്യം. പലസ്തീനില്‍ നിന്നുള്ള പ്രതിഷേധങ്ങളേയും അന്താരാഷ്ട്ര വിമര്‍ശനങ്ങളേയും മറികടന്നാണ്...
ജോർദാനിൽ ഇസ്രഈലി എംബസിക്കുനേരെ നടന്ന വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ട് ജോർദാൻക്കാരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഒരു ഈസ്രഈലുകാരനും പരുക്കേറ്റു....