ഡിജിപി ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്‌പെൻഡ് ചെയ്തു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരുന്ന സമയം ഡ്രജർ വാങ്ങിയതിലെ...
സസ്പെൻഷനിലുള്ള ഡി ജി പി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് . ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ...
വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്നാട് വിരുദനഗറിലെ 50.33 ഏക്കറാണ്...
കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇതേത്തുടര്‍ന്ന് ജേക്കബ് തോമസിന് എതിരായ കോടതിയലക്ഷ്യ...
ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ്...
വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച സർക്കുലറുകൾ കൂട്ടത്തോടെ റദ്ദാക്കി. 48 സർക്കുലറുകളിൽ 36 എണ്ണവും റദ്ദാക്കി. സർക്കുലറുകൾ വിജിലൻസ്...
ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. വിജിലന്‍സ്...
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സ്റ്റേ. സുപ്രീം കോടതിയാണ് ഹൈക്കോടതി നടപടി സ്റ്റേ ചെയ്തത്. .ജേക്കബ് തോമസ് നടത്തിയത് വിമർശനം...
കോടതിയലക്ഷ്യക്കേസിൽ ഡിജിപി ജേക്കബ് തോമസ് ഇന്ന് ഹാജരായില്ല. പകരം അഭിഭാഷകൻ ഹാജരാവും. സുപ്രീം കോടതി കേസ് ഇന്നു പരിഗണിക്കുന്ന സാഹചര്യത്തിലാണിത്....
മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുള്ളപ്പോള്‍ ജേക്കബ്...