പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് അടച്ച ജാമിഅ മില്ലിയ സർവകലാശാല ജനുവരി ആറിന് തുറക്കും. സംഘർഷങ്ങൾക്ക് ശമനമുണ്ടായതോടെയാണ് സർവകലാശാല...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങളിൽ മുൻ നിരയിൽ നിന്ന ജാമിഅ മില്ലിയ വിദ്യാർത്ഥിനി ആയിഷ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി...
യൂണിവേഴ്‌സിറ്റിയിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജാമിഅ മില്ലിയ സർവകലാശാല കേന്ദ്രസർക്കാരിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ടുയരുന്ന നിരവധി ചോദ്യങ്ങളുടെ...
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ജാമിഅ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പൊലീസ്...
ജാമിഅ മില്ലിയ സര്‍വകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായതായി പരാതി. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ അവസാന വര്‍ഷ എല്‍എല്‍എം...
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിയ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത്...
ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതി നിർദേശത്തെ തുടർന്നാണ്...
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍....
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാർത്ഥിനി ആയിഷ റെന്നയ്‌ക്കെതിരെ സൈബർ...