ജമ്മുകശ്മീരില്‍ അഞ്ച് ദിവസത്തിനിടെ ഉണ്ടായത് 12 ഭൂചലനങ്ങളെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ തീവ്രത റിക്ടര്‍ സ്കെയിലില്‍...
ജമ്മുകശ്മീരില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അര്‍ണിയ മേഖലയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ഇന്ന്...
മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീർ കോൺഗ്രസിൽ കൂട്ട രാജി. ആസാദിനെ പിന്തുണച്ച്...
ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ തീവ്രത 3.9 രേഖപ്പെടുത്തി. കത്രയില്‍ നിന്ന് 61 കിലോമീറ്റര്‍ കിഴക്കായി ചൊവ്വാഴ്ച...
ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഭീകരാക്രമണം. ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കശ്മീരില്‍ ആറ് ദിവസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തില്‍...
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര് മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ്...
രാജ്യം മറ്റൊരു സ്വാതന്ത്ര്യദിന പുലരി കൂടി ആഘോഷിക്കുന്നതിനിടെ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക്...
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സ്വാതന്ത്ര്യ ദിനത്തിന് തലേന്നുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരന് പരുക്കേറ്റു....
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം. ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ 19 കാരൻ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്....
ജമ്മുവിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ തീവ്രവാദികളെ...