ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. മൻസഗാമിൽ നടന്ന പൊലീസ് പാർട്ടിക്ക് നേരെയാണ് ആക്രമണം...
ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്നിടത്ത് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമാണ്...
ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. കേര നഗറില്‍ വൈകുന്നേരം അഞ്ചരയോടെ നടന്ന വെടിവയ്പ്പിലാണ് മജീദ് അഹമ്മദ് ഗോജ്രി എന്ന...
ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. encounter in j&k...
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി...
ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു. സൈനികരായ മേജർ രോഹിത് കുമാർ, മേജർ അനൂജ് രാജ്‌പുത് എന്നിവരാണ്...
ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി സുരക്ഷാസേന. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ആയുധ ധാരികളായ...
ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തെ കുറ്റപ്പെടുത്തി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. താലിബാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി വോട്ടുനേടാന്‍ രാഷ്ട്രീയം...
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തില്‍ വിചിത്ര നടപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധി എംപി സന്ദര്‍ശനം നടത്തിയ പ്രദേശത്ത്...
കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘കശ്മീരി സഹോദരങ്ങളോടും സഹോദരിമാരോടും ദയ തോന്നുകയാണ്....