വളരെപ്പെട്ടെന്ന് പരാതിയുമായി വരാന്‍ സാധ്യതയില്ലാത്തവരെന്ന് തോന്നുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സിനിമാ മേഖലയില്‍ ഒട്ടേറെ ചൂഷണം നേരിടേണ്ടി വരാറുണ്ടെന്ന് നിര്‍മാതാവും അഭിനേത്രിയുമായ...
മലയാള സിനിമ ചെയ്യാന്‍ തന്നെയിനി സമ്മതിക്കില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ്. ട്വന്റിഫോര്‍ ന്യൂസ് സീനിയര്‍ എഡിറ്റര്‍...
ട്വന്റിഫോര്‍ ന്യൂസ് സീനിയര്‍ എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം അവതാരകനായ ജനപ്രിയ പരിപാടി ജനകീയ കോടതിയില്‍ ഇന്ന് എന്‍ പ്രശാന്ത്...
ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ഷോൺ ജോർജ്. ട്വന്റിഫോറിന്റെ ജനകീയ കോടതിയെന്ന പരിപാടിയിലായിരുന്നു ഷോൺ...
സഭാമേലധ്യക്ഷന്മാരിൽ നിന്ന് അനുവാദം വാങ്ങിയാണ് ബിജെപി അംഗത്വം എടുത്തതെന്ന് ഷോൺ ജോർജ്. ട്വന്റിഫോറിന്റെ ജനകീയ കോടതി പരിപാടിയിലാണ് വെളിപ്പെടുത്തൽ. ക്രൈസ്തവ...
ഇ എസ് ബിജിമോള്‍ ഒരു കമ്മ്യൂണിസ്റ്റുകാരിയേ അല്ല എന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. സേനാപതി വേണുവിന്റെ വിമര്‍ശനത്തിന് മറുപടി പറഞ്ഞ്...
ഒരു സ്ത്രീയെന്ന നിലയില്‍ പാര്‍ട്ടി തനിക്ക് വലിയ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍. സിപിഐ ഇടുക്കി ജില്ലാ...
മോഷണ ജീവിതത്തിനിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിന്നതിനെ കുറിച്ച് തസ്‌കരന്‍ മണിയന്‍ പിള്ള. കര്‍ണാടകയില്‍ എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍...
മോഷണ ജീവിതത്തെ കുറിച്ചും നേരിട്ട ദുരിതങ്ങളെ കുറിച്ചും ട്വന്റിഫോര്‍ ജനകീയ കോടതിയില്‍ മനസുതുറന്ന് തസ്‌കരന്‍ മണിയന്‍പിള്ള. തന്റെ ജീവിതം മാറ്റിമറിച്ചത്...
ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ ജനകീയ കോടതിയിൽ. ഒരു നിലക്കും സർക്കാർ സ്ഥാപനത്തെ മെച്ചപ്പെടുത്തണമെന്നുള്ള ആഗ്രഹം...