നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്...
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജെഎന്‍യു കാമ്പസില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന...
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അക്രമം നടത്തിയത് എബിവിപി അല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൗരത്വ...
ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗവർണർ അനിൽ...
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ അപലപിച്ച് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍. ജെഎന്‍യുവില്‍ നിന്ന് പുറത്ത് വരുന്നത് ഭയപ്പെടുത്തുന്ന ചിത്രങ്ങളാണെന്ന്...
ജെഎൻയു സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർ പെരുമാറിയത് ഭീരുവിനെ പോലെയെന്ന് വിദ്യാർത്ഥി യൂണിയൻ. ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി...
ജെഎൻയുവിലെ മലയാളി വിദ്യാർത്ഥികൾ ഭീതിയിൽ. എബിവിപി പ്രവർത്തകരിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി ഉയർന്നിരിക്കുകയാണ്. ഭീഷണിയെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ...
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍...
ജെഎൻയുവിലെ അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ജെഎൻ...
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന അക്രമത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. തലപൊട്ടി ചോരയൊലിക്കുമ്പോഴും...