ഡൽഹിയിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. നോയിഡയിൽ താമസമാക്കിയിട്ടുള്ള മിതാലി ചന്ദോളയ്ക്ക് നേരെയാണ്...
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് റെയിൽവേ പൊലീസ്. ഷാംലി നഗരത്തിലാണ് സംഭവം. ഗുഡ്‌സ് ട്രെയിൻ പാളെതെറ്റിയത് റിപ്പോർട്ട് ചെയ്യാൻ എത്തിയ...
ലൈംഗിക പീഡനം സഹിക്കവയ്യാതെ പത്രാധിപരെ മാധ്യമപ്രവര്‍ത്തക തലക്കടിച്ചുകൊന്നു. ഇന്ത്യ അണ്‍ബൗണ്ട് മാസികയുടെ പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയേയും...
ചാനൽ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ച ആംആദ്മി എംഎൽഎ സോമനാഥ് ഭാരതിക്കെതിരെ കേസ്. ഒരു ലൈവ് ഡിബേറ്റിനിടെയാണ് സോമനാഥ് ഭാരതി...
ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമല്ലെന്ന് മാവോയിസ്റ്റുകള്‍. വാര്‍ത്താകുറിപ്പിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന് ഇരയായ സംഘത്തില്‍ മാധ്യമപ്രവര്‍ത്തകര്‍...
ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം നടന്ന നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറമാന്‍ അച്യുത നന്ദ സാഹു കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു. ഏറെ...
തുര്‍ക്കിയില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച് സൗദി അറേബ്യ രംഗത്ത്. അന്വേഷണത്തിന്റെ ഭാഗമായി സൗദി...
കാണാതായ സൗദി മാധ്യമപ്രവർത്തകൻ ജമാല്‍ ഖഷോഗ്ഗി ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ച് കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ തുര്‍ക്കി അധികൃതര്‍ക്ക് ലഭിച്ചു. ഖഷോഗ്ഗി...
ന്യൂസ് റൂമുകളിലും സ്ഥാപനങ്ങളിലും നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ‘മീ ടൂ’ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പിന്തുണ. ‘മീ ടു’...
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) 297 സ്ഥിര ജീവനക്കാരെ മുന്നറിയിപ്പു കൂടാതെ പിരിച്ചുവിട്ടു. അനധികൃത പിരിച്ചുവിടലില്‍ ഫെഡറേഷന്‍ ഓഫ്...