Advertisement
മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ വെച്ച് അപമാനിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ...

തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസ്; ഏഴ് പേർ അറസ്റ്റിൽ

തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. കരിമണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ജനയുഗം ലേഖകനെ...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. ജ്യോതിഷ് നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. ജ്യോതിഷ് നായർ അന്തരിച്ചു. 59 വയസായിരുന്നു. ദി ഹിന്ദു പത്രത്തിലെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ഹൃദയാഘാതത്തെ...

മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ എഫ്‌ഐആർ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി

മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. ഞായറാഴ്ച അസാധാരണ സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് യുയു...

രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണം; മാധ്യമപ്രവർത്തകൻ വിനോദ് ദുവയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യത്തിന്മേൽ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്...

മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

സോഫ്റ്റ്‌വെയർ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് കരാർ മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നു. എംഎസ്എൻ വെബ്‌സൈറ്റിന് വേണ്ടിയാണ് യാന്ത്രിക...

മാധ്യമ പ്രവർത്തകനെ അപമാനിച്ച കേസ്; അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെ നരിക്കുനിക്കടുത്ത കാവുംപൊയിലിൽ ആൾക്കുട്ടം ആക്രമിച്ച കേസിൽ അഞ്ചു പേരെ...

ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

ഉത്തർപ്രദേശിൽ കൊവിഡ്​ ബാധിതനായ മാധ്യമപ്രവർത്തകൻ മരിച്ചു. ഒരു ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന പങ്കജ് കുല്‍ശ്രേഷ്ഠ ആണ് മരിച്ചത്. എസ്​.എൻ...

മാധ്യമ പ്രവർത്തകരെ പിരിച്ചുവിടുന്നത് ഗൗരവമുള്ള വിഷയം: സുപ്രിംകോടതി

മാധ്യമപ്രവർത്തകരെ പിരിച്ചുവിടുന്നത് സംബന്ധിച്ച പരാതികൾ ഗൗരവ സ്വഭാവമുള്ളതെന്നും വിശദമായ വാദം കേൾക്കണമെന്നും സുപ്രിംകോടതി. ബിസിനസ് തുടങ്ങിയില്ലെങ്കിൽ ആളുകൾ എങ്ങനെ നിലനിൽക്കും...

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്ററെ പൊലീസ് മർദിച്ചു; മുഖ്യമന്ത്രിക്ക് പരാതി

മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ മനോഹരൻ മോറായിയെ പൊലീസ് മർദിച്ചു. ശനിയാഴ്ചയാണ് സംഭവം....

Page 9 of 14 1 7 8 9 10 11 14
Advertisement