Advertisement
മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാഭരണകൂടം ഉത്തരവിട്ടു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ലളിത്പൂർ ജില്ലാഭരണകൂടം ഉത്തരവിട്ടു. സംസ്ഥാന പൊതുവിവര വകുപ്പിൽ വാട്‌സാപ്പ്...

മാധ്യമ പ്രവർത്തകയെ വെട്ടിക്കൊന്നു

ധാക്കയിൽ മാധ്യമ പ്രവർത്തകയെ അക്രമസംഘം രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷൻ ചാനലായ ആനന്ദ ടിവി കറസ്‌പോണ്ടന്റ്...

മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലപാതകം; മുഖ്യപ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ജമ്മു കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. മുഖ്യ പ്രതികളായ മൂന്ന്...

കാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കശ്മീരില്‍ കഴിഞ്ഞദിവസം വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘റൈ​സിം​ഗ് കശ്‌മീര്‍’ പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രു​മായ ഷു​ജാ​ത് ബു​ഖാ​രിയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നുവെന്ന് കരുതുന്ന...

ജമ്മുകാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; വെടിയുതിര്‍ത്ത അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബുഖാരിക്ക് നേരെ വെടിയുതിര്‍ത്ത അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍...

‘കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം’; കേസ് വിശാല ബെഞ്ചിന് വിട്ടു

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. കേസ് മൂന്നംഗ ബെഞ്ചില്‍...

മീഡിയ വൺ ക്യാമറാമാൻ അന്തരിച്ചു

മീഡിയ വൺ കോട്ടയം ബ്യൂറോ ക്യാമറ പേഴ്‌സൺ രാഹുൽ അന്തരിച്ചു.  തൃശൂർ മുരിയാട് സ്വദേശി ആണ് രാഹുൽ. മൃതദേഹം ഇന്ന് ഇരിങ്ങാലക്കുട...

വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തക അന്തരിച്ചു

മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ കെ.എ.വാസുദേവന്റെ മകള്‍ സൂര്യ (29) ആണു മരിച്ചത്. സ്റ്റാര്‍ വിഷന്‍ ചാനലിലെ...

മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം പ്രസ് ക്ലബില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ്...

മലപ്പുറം പ്രസ് ക്ലബിൽ ആർ. എസ്. എസ്. ആക്രമണം

ആ​ർ​എ​സ്എ​സ് പ്ര​ക​ട​ന​ത്തി​നി​ടെ മ​ല​പ്പു​റം പ്രസ് ക്ലബിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആ​ക്ര​മ​ണം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ന്ദ്രി​ക ഫോ​ട്ടോ​ഗ്രാ​ഫ​ർ ഫു​ഹാ​ദി​നു പ​രി​ക്കേ​റ്റു. ആ​ർ​എ​സ്എ​സ് പ്ര​ക​ട​ന​ത്തി​നി​ടെ...

Page 11 of 14 1 9 10 11 12 13 14
Advertisement