ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ....
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നുവെന്ന ആരോപണവുമായി കെ കെ രമ എംഎൽഎ. പൊലീസും ഡോക്ടർമാരുമടക്കം...
മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ...
കരിപ്പൂർ സ്വർണകടത്ത് കേസിൽ പിടിയിലായ ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് എംഎൽഎ കെ.കെ രമ. അന്വേഷണം സിബിഐക്ക്...
വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം....
ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...
ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് അവരും പ്രഖ്യാപിക്കുന്നു....
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുടെ ചരിത്രം തിരുത്തുമെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമ. യുഡിഎഫ് സമ്മര്‍ദം കാരണമല്ല സ്ഥാനാര്‍ത്ഥിയായത്....
വടകരയിൽ ജയം ഉറപ്പെന്ന് ആർഎംപി സ്ഥാനാർത്ഥി കെ. കെ രമ. മണ്ഡലത്തിൽ ചരിത്രപരമായ മാറ്റങ്ങളുണ്ടാകും. മത്സരിക്കാൻ തീരുമാനമെടുത്തത് പാർട്ടിയാണെന്നും കെ....
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ലഭിച്ച പ്രതിയെ മരണശേഷം ‘കരുതലുള്ളൊരു മനുഷ്യ സ്‌നേഹി’യായിയായി സ്ഥാപിക്കാനുള്ള ശ്രമം ദയനീയമാണെന്ന്...