Advertisement
അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് യൂണിസെഫിന്റ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് യൂണിസെഫിന്റ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. എല്ലാ മാസവും ഡിഎംഒ...

ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അട്ടപ്പാടിയിലെത്തും

ശിശുമരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അട്ടപ്പാടിയിലെത്തും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗവും മന്ത്രി...

നിപ മരണ സംഖ്യയിൽ അവ്യക്തയില്ലന്ന് ആരോഗ്യ മന്ത്രി

നിപ മരണ സംഖ്യയിൽ അവ്യക്തയില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. നിപ രോഗം ഉണ്ടെന്ന് സംശയിച്ചവരുടെ എണ്ണം...

ചികിത്സ ചിലവ് വിവാദം; മന്ത്രി ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും...

മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ല; സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെ മന്ത്രി

മെ​ഡി​ക്ക​ൽ ഫീ​സ് ഉ​യ​ർ​ത്ത​ണ​മെ​ന്ന സ്വാ​ശ്ര​യ മാനേജുമെന്റു​ക​ളു​ടെ നി​ല​പാ​ട് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ...

ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കും: മന്ത്രി കെ.കെ. ശൈലജ

ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുകയും വ്യാജന്മാരെ തടയുകയും ചെയ്യുമെന്ന് മന്ത്രി കെ കെ ഷൈലജ. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017...

കെ കെ ശൈലജയ്ക്ക് നേരെ കരിങ്കൊടി

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നേരെ കരിങ്കൊടി. കൊല്ലം ചവറയിലാണ് മന്ത്രിയ്ക്ക് നേരെ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ യുഡിഎഫ്...

ബാലാവകാശ കമ്മീഷൻ നിയമനം; ശൈലജയ്‌ക്കെതിരെ സിപിഐ

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വീണ്ടും വിവാദം. നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. ബാലാവകാശ കമ്മീഷനിലെ ഒവിവുകളിലേക്ക്...

ശൈലജയ്‌ക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി

ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശം നീക്കി. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച...

ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം

ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ അന്വേഷണം. ലോകായുക്തയാണ് മന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്തംബർ 16ന് മന്ത്രി ലോകായുക്തയിൽ ഹാജരാകണം. ബാലാവകാശ...

Page 46 of 47 1 44 45 46 47
Advertisement