ജോസ് കെ മാണിയെ സഹകരിപ്പിക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആരൊക്കെ...
കെ.എം മാണിയുടെ മരണത്തോടെ ബാർ കോഴ അവസാനിച്ചുവെന്ന സിപിഐഎം നിലപാട് കല്ലറയിൽ കിടക്കുന്ന മാണിസാറിനെ അപമാനിക്കലെന്ന് കെ മുരളീധരൻ എം.പി....
യുഡിഎഫില്‍ നിന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍...
പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണന്‍. പൊലീസും കോടതിയും എല്ലാ...
സ്വന്തം പ്രസംഗങ്ങളില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ പ്രമേയം അംഗീകരിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രമേയത്തില്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍...
കെപിസിസി പുനഃസംഘടനയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍. പരസ്യ പ്രസ്താവന ഏത് ഭാഗത്തുനിന്ന് വന്നാലും അച്ചടക്ക ലംഘന നടപടി എടുക്കണം....
കെപിസിസി ഭാരവാഹി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാനുള്ള യോഗമാണിത്. ആരെയൊക്കെ വിളിക്കണമെന്നത് കെപിസിസി അധ്യക്ഷന്റെ വിവേചനാധികാരമാണ്....
യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തെന്ന കെ മുരളീധരന്‍ എംപിയുടെ പ്രതികരണത്തിന് മറുപടിയുമായി ധനമന്ത്രി...
യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് കെ മുരളീധരന്‍ എംപി. ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍...
ഗവര്‍ണര്‍ രാജിവച്ച് പോയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി നടക്കാനാവില്ലെന്ന് കെ മുരളീധരന്‍. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്നും ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന്...