നരേന്ദ്രമോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്നും അങ്ങനെ ഉണ്ടെങ്കിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി പരിശോധിക്കുമെന്നും കെ.മുരളീധരൻ. നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ...
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിൽ പിണറായി വിജയനും...
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. ദേവസ്വം മന്ത്രി കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്....
കെ മുരളീധരൻ എംഎൽഎക്കെതിരെ വിമർശനവുമായി മന്ത്രി എം എം മണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ഡിജിപി...
ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത് സ്ഥിരീകരിച്ചിച്ചതിനു പിന്നാലെ ഒറ്റപ്പെട്ട സംഭവമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടി കാണിച്ച്...
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണത്തിൽ വീഴ്ച സമ്മതിച്ച് കെ മുരളീധരൻ. ശശി തരൂരിന്റെ പ്രചാരണത്തിൽ മെല്ലെപ്പോക്ക് ഉണ്ടായിരുന്നെന്ന്...
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ഹാരാര്‍പ്പണം നടത്തുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്...
വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്കയില്ലെന്ന് കെ മുരളീധരന്‍. അനുവാദം ലഭിച്ചതിന് ശേഷമാണ് പ്രചാരണം ആരംഭിച്ചത്. വടകരയില്‍ ഇത്തവണ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന്...
കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിന് മുന്‍പ് വയനാട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിച്ചതില്‍ ഹൈക്കമാന്‍ഡിന് കടുത്ത...
രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് പാര്‍ട്ടി തന്നെ ഏല്‍പിച്ചിരിക്കുന്നതെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ...