കെ-റെയിലുമായി ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം. ഡിവിഷനൽ മാനേജർമാർക്ക് സതേൺ റെയിൽവേയാണ് കത്തയച്ചത്. ( southern...
കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ പ്രതീകമായി മാറിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിട്ടു....
അനുകൂല കേന്ദ്ര തീരുമാനമില്ല, സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട്...
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയില്‍ സമര്‍പ്പിച്ചതായി...
കേരളത്തിൽ ‘സിൽവർ ലൈൻ പ്രായോഗികമല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. സിൽവർ ലൈന് അധിക ചെലവ് വേണ്ടിവരും. കേരളത്തിന് ഹൈ...
സിൽവർ ലൈൻ വന്നപ്പോൾ എതിർപ്പറിയിയച്ചവർ നിലപാട് മാറ്റിയെന്ന് മന്ത്രി പി രാജീവ്. സെമി ഹൈസ്‌പീഡ് തന്നെയാണ് സർക്കാർ നേരത്തെ പദ്ധതി...
ഹൈ സ്‌പീഡ് വേണ്ട, സെമി സ്പീഡ് മതി, സിൽവർ ലൈനിൽ മാറ്റം വേണമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കേരളത്തിൽ...
കെ റെയിൽ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ബിസിനസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്...
സിപിഐഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയില്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും അതിനെ...
സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്ന് വിദഗ്ധസമിതി റിപ്പോർട്ട്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റ്....