തൃശൂർ പൂരം വെടിക്കെട്ട് കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കുമെന്ന് മന്ത്രി കെ.രാജൻ. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പെസോയുടെ പ്രതിനിധികളോട്...
സിൽവർ ലൈൻ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ കല്ലിടലിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന്...
അതിരടയാളക്കല്ലിടാൻ റവന്യുവകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നത് റവന്യു വകുപ്പല്ലെന്ന് മന്ത്രി...
സംസ്ഥാനത്തെ റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടര്‍മാരായി മൃണ്‍മയി ജോഷി (പാലക്കാട് ജില്ല), ഡോ. നവജ്യോത് ഖോസ (തിരുവനന്തപുരം,...
പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള് കയറിയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി കെ രാജന്‍. മലമുകളില്‍ ആളുകളുണ്ടോ...
പാലിയേക്കര ടോൾ പ്ലാസയുടെ 10 കി മി ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന് റവന്യു മന്ത്രി. ഒന്നിൽകൂടുതൽ വാഹനം ഓടുന്നുണ്ടെന്ന...
മലമ്പുഴ രക്ഷാദൗത്യത്തെ അഭിനന്ദിച്ച് റവന്യു മന്ത്രി എ കെ രാജൻ. ദുർഘട പാതകൾ താണ്ടിയാണ് രക്ഷാ സംഘം ദൗത്യം പൂർത്തിയാക്കിയത്....
മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ രക്ഷാദൗത്യത്തിനായി കരസേന എത്തും, ദൗത്യം ദുഷ്കരമെന്ന് റവന്യു മന്ത്രി കെ രാജൻ....
പറവൂര്‍ മാല്യങ്കരയില്‍ മരിച്ച സജീവന്‍ ഭൂമി തരം മാറ്റലിന് സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍...
ഭൂമി തരംമാറ്റി കിട്ടാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പറവൂര്‍ മൂത്തകുന്നത്തെ സജീവന്റെ വീട് റവന്യു മന്ത്രി കെ.രാജന്‍...