Advertisement
തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമമെന്ന് സി കെ ജാനു

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണത്തിന് എതിരെ പ്രതികരിച്ച് നേതാവ് സി കെ ജാനു. തന്നെ വ്യക്തിപരമായി...

ബിജെപിയില്‍ സംസ്ഥാനതലം വരെ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും

ബിജെപിയില്‍ സംസ്ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രം. നിയോജക മണ്ഡലം മുതല്‍ സംസ്ഥാനതലം വരെ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. പുനഃസംഘടനയില്‍ രണ്ടാം...

കൊടകര കുഴൽപ്പണ ഇടപാടിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വി മുരളീധരൻ

കൊടകര കുഴൽപ്പണ കേസിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ. സിപിഐഎം നേതാക്കളെ പോലെ തലയിൽ...

സുരേന്ദ്രനുമായുള്ള സംഭാഷണം വ്യാജമെങ്കിൽ കേസ് കൊടുക്കാൻ വെല്ലുവിളിച്ച് പ്രസീത

സി.കെ ജാനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ കെ സുരേന്ദ്രൻ പണം നൽകിയതിന് തെളിവായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ട്രഷറർ പ്രസീത അഴീക്കോട്....

സി. കെ ജാനുവുമായി ഒരു പണമിടപാടുമില്ല; ശബ്ദരേഖയുടെ പേരില്‍ അവഹേളനമെന്ന് കെ. സുരേന്ദ്രന്‍

സി. കെ ജാനുവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജാനുവുമായി ഒരു പണമിടപാടുമില്ല. ജാനു...

ആരോപണം നിഷേധിച്ച് സുരേന്ദ്രൻ; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; നടക്കുന്നത് കുപ്രചരണങ്ങൾ

കൊടകര കുഴൽപ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന...

പാവപ്പെട്ട ദളിത് സ്ത്രീയെ സഹായിക്കാന്‍ ശ്രമിച്ചതാണോ ജി ചെയ്ത തെറ്റ്; കെ.സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു കെ.സുരേന്ദ്രനോട് പത്ത് കോടി...

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് ബിജെപി ദേശീയ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ ക്രമക്കേട് നടന്നെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനാർത്ഥികളിൽ...

ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം; നിയമസഭയ്ക്ക് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

നിയമസഭാ വേദിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയ്ക്ക് പ്രതികരിക്കണ്ട...

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിതരണ ആരോപണം. കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട്...

Page 93 of 122 1 91 92 93 94 95 122
Advertisement