Advertisement
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷ പദം സംബന്ധിച്ച...

കമൽനാഥിനെതിരേയും കുരുക്ക് മുറുകുന്നു; സിഖ് വിരുദ്ധ കലാപക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്...

ചിദംബരത്തിനും കമൽനാഥിനും പിന്നാലെ കുരുക്ക് ശശി തരൂരിലേക്ക്?

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ പി ചിദംബരം, മരുമകനെതിരായ വായ്പ തട്ടിപ്പ് കേസിൽ കമൽനാഥ്, കോൺഗ്രസ് നേതാക്കളെ തുടർച്ചയായി വേട്ടയാടുന്നുവെന്ന...

354 കോടിയുടെ വായ്പ തട്ടിപ്പ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ

വായ്പ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവനും മൊസെർബെയർ കമ്പനി മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടുമായ രതുൽപൂരിയെ അറസ്റ്റ് ചെയ്തു....

മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; സർക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎൽഎമാർ

മധ്യപ്രദേശ് നിയമസഭയിൽ രണ്ട് ബിജെപി എംഎൽഎമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ്...

മൂന്നു ദിവസം തങ്ങിയിട്ടും രാഹുലിനെ കാണാനായില്ല; കമൽനാഥ് മടങ്ങി

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ മൂ​ന്നു ദി​വ​സ​മാ​യി ത​ങ്ങി​യി​ട്ടും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നാ​വാ​തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. രാ​ഹു​ലി​നെ കാ​ണാ​നാ​വാ​തെ...

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് മായാവതി

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബിഎസ്പി നേതാവ് മായാവതി. രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനുളള പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയതിന്...

നേതാക്കൾ പ്രാചാരണ രംഗത്ത് സജീവമായില്ല; മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്...

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ നീക്കവുമായി ബിജെപി; ഭൂരിപക്ഷമില്ലെന്ന് കാണിച്ച് ഗവർണർക്ക് കത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോളുകൾ വന്നതിനു പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള കരുനീക്കങ്ങളുമായി...

റെയ്ഡ്: കണ്ടെത്തിയത് 281 കോടി രൂപ; ആദായ നികുതി വകുപ്പിനു മുൻപേ കണക്ക് പുറത്തുവിട്ട് ബിജെപി

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ വി​ശ്വ​സ്ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 281 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​ത്തി​ന്‍റെ...

Page 3 of 4 1 2 3 4
Advertisement