Advertisement
ലോക്സഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർത്ഥിയാകും

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ‌ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരന് നിർദ്ദേശം നൽകി. സിറ്റിങ്...

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം; പുറത്തിറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ്...

കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരുക്കേറ്റു; ഇയാളെ കണ്ണൂര്‍ ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ കടന്നു

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സംഘാംഗത്തെ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍. കര്‍ണാടക അതിര്‍ത്തിയിലെ വനത്തിലൂടെയുള്ള യാത്രയ്ക്കിടെ മാവോയിസ്റ്റ്...

കൊട്ടിയൂരിൽ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കണ്ണൂർ കൊട്ടിയൂരിൽ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലും വൃക്കയിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോർട്ടം...

കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം

കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം....

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കെ സുധാകരൻ തിരിച്ചെത്തി: ഇന്ന് കണ്ണൂരിലേക്ക്

അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി...

കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്,...

കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്

കണ്ണൂർ വാരത്ത് കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം...

പള്ളിയിൽ യുവാക്കളുമായി വാക്കേറ്റം; തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസ്

തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്....

എം വിജിൻ എംഎൽഎയോട് മോശമായി പെരുമാറിയ സംഭവം; കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടാകും

എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടാകും. കണ്ണൂർ സിറ്റി...

Page 19 of 94 1 17 18 19 20 21 94
Advertisement