കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ്...
കര്‍ണാടകയില്‍, തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും അടിയൊഴുക്കുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവം. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ്...
കര്‍ണാടകയിലെ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി ക്യാമ്പുകളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് എക്‌സിറ്റ്‌പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്ത്. കന്നഡ നാട് പിടിച്ചടക്കുന്നതിന് പാര്‍ട്ടികള്‍...
കര്‍ണാടക ബിജെപി സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും...
കര്‍ണാടകയില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകള്‍ ബിജെപിയിലേക്ക് എത്തുകയാണ്. കോലാര്‍,...
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് വെല്ലുവിളിയുമായി കര്‍ണാടകയിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ്...
ബാബാ രാംദേവിന്റേയും, അദാനി, റിലയന്‍സ് എന്നീ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടേയും നിയന്ത്രണത്തിലുള്ള ഹലാല്‍ മാംസ വില്‍പ്പന അവസാനിപ്പിക്കാന്‍ ചങ്കൂറ്റം കാണിക്കണമെന്ന്...