കർണാടകയിൽ കോൺഗ്രസ് വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബെല്ലാരിയിൽ ബി.ജെ.പിയുടെ എല്ലൂരി സിറ്റിങ് എം.എല്‍.എ. ബി. നാഗേന്ദ്ര. ഗതാഗതമന്ത്രിയും ഖനിയുടമകളായ റെഡ്ഡി...
കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ 50000ത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍. കനകപുര മണ്ഡലത്തില്‍ ആര്...
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായിത്തുടങ്ങുമ്പോള്‍ ബിജെപി തളര്‍ന്നുകഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ദക്ഷിണേന്ത്യന്‍...
കര്‍ണാടകയില്‍ നിന്ന് ഒരു ഫലവും പുറത്തു വന്നിട്ടില്ലെന്ന് വി മുരളീധരൻ. പുറത്തു വരുന്നത് ആദ്യ സൂചന മാത്രമാണ്. ആദ്യം മുന്നിൽ...
കർണ്ണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ജെ ഡി. എസുമായി സഖ്യത്തിനില്ല. ദേശീയ –...
കർണാടകയിൽ വൻ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ ബിജെപിയുടെ കുതിരക്കച്ചവടം തടയാനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് കോൺഗ്രസ്. തങ്ങളുടെ എം.എൽ.എമാരെ എത്രയും വേഗം...
കര്‍ണാടകയില്‍ ആര് ഭരിക്കും എന്നറിയാന്‍ അവസാന മണിക്കൂറികളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ചില കൗതുകമുള്ള വാര്‍ത്തകള്‍ കൂടി കന്നഡ നാട്ടില്‍ നിന്ന്...
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ്...
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വൻ മുന്നേറ്റവുമായി കോൺഗ്രസ്. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം...
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി. രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ...