കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എട്ട് വനിതകള്‍ ഉള്‍പ്പെടെ 189 പേരാണ് പട്ടികയിലുള്ളത്. ഇതില്‍...
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി...
കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമായേക്കും. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള പാർലമെൻററി ബോർഡ് യോഗം ഇന്ന് നടക്കും. ഇന്നലെ...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമരൂപം നൽകാൻ, ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും....
കന്നഡ സിനിമാതാരങ്ങളായ കിച്ച സുധീപും ദര്‍ശന്‍ തുഗുദീപയും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് കേന്ദ്ര വാർത്താ ഏജൻസിയയായ എ എൻ...
കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു. വിജയനഗര ജില്ലയിലെ കുഡ്‌ലിംഗിയിലെ എൻവൈ ഗോപാലകൃഷ്ണയാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. മെയ് 10ന് നടക്കുന്ന...
കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സിവോട്ടർ നടത്തിയ സർവേയിൽ 57 ശതമാനം പേർ സംസ്ഥാന സർക്കാർ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി. 17...
ഇനി എല്ലാ കണ്ണുകളും കർണാടകത്തിലേക്ക്. മെയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മെയ് 13നാണ് വോട്ടെണ്ണൽ. ഇത്തവണ ബിജെപിയും...