കർണാകടാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ മൂന്നാം...
നാൽപത് ശതമാനം കമ്മിഷൻ വാങ്ങുന്ന ബസവരാജ് ബൊമ്മെ സർക്കാറിന് തെരഞ്ഞെടുപ്പ് നാൽപത് സീറ്റുകൾ മാത്രം നൽകി മറുപടി പറയണമെന്ന് രാഹുൽ...
തെരഞ്ഞെടുപ്പിന് സജ്ജമായ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധിയെത്തും. കോലാറിലാണ് പൊതുസമ്മേളനവും റാലിയും നടക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പരിപാടി. എംപി...
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടു. അദ്ദേഹം എംഎൽഎ സ്ഥാനം നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോട്...
കർണാടക ബാഗെപ്പള്ളി മണ്ഡലത്തിൽ സിപിഎമ്മിനെ പിന്തുണച്ച് ജെഡിഎസ്. സ്ഥാനാർത്ഥിയെ പിൻവലിച്ച ജെഡിഎസ്, സിപിഎം സ്ഥാനാർത്ഥിയായ ഡോ. അനിൽകുമാറിനെ പിന്തുണയ്ക്കും. പത്രികാ...
കർണാടക തെരഞ്ഞെടുപ്പിലെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടികകളിൽ സസ്പെൻസ് തുടരുന്നു. പത്രികാ സമർപ്പണത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴും ബിജെപിയും...
രണ്ടു സഹോദരങ്ങളുടെ വാശിയേറിയ ഇലക്ഷന്‍ പോരാട്ടത്തിന് കര്‍ണാടക തെരഞ്ഞെടുപ്പ് വേദിയാകുകയാണ്. കര്‍ണാടക മുന്‍മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ മക്കളായ മധു...
കർണാടക ബിജെപിയിൽ സീറ്റ് വിവാദവും രാജിയും തുടരുന്നു. രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നാലെ രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചു....
കര്‍ണാടക ബിജെപി സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും...
കർണാടകയിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകരുടെ പ്രതിഷേധം. രാംദുർഗ്, ജയനഗർ, ബെൽഗാം നോർത്ത് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്....