സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിറയിന്‍കീഴ്, മാളിയേക്കല്‍ (കരുനാഗപ്പള്ളി), ഇരവിപുരം,...
സംസ്ഥാനത്തെ ജലസേചന പദ്ധതി പ്രദേശങ്ങളില്‍ കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതാ പരിശോധന ആരംഭിച്ചു. ഇടമലയാര്‍...
ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി...
അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍...
കുടിശിക തുക ഉടന്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവച്ച് സമരത്തിലേക്ക് നീങ്ങുമെന്ന് സര്‍ക്കാര്‍ കോണ്‍ട്രാക്ടേഴ്‌സ്. ഒന്നര വര്‍ഷത്തിനിടെ നടന്ന ജോലികള്‍ക്ക് ചെലവഴിച്ച...
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ....
കൊവിഡ് വാക്‌സിനേഷനായി 14 ജില്ലകളും സജ്ജമെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം...
കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി. എം. തോമസ് ഐസക്ക്. താങ്ങുവില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. താങ്ങുവിലയ്ക്കായി രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍...
സംസ്ഥാന ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ല. കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക...
സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടുക്കിയിലെ മലയോര ജനത. കാര്‍ഷികമേഖലയ്ക്ക് കൈത്താങ്ങാവുന്ന പദ്ധതികള്‍ വേണമെന്നാണ് ജില്ലയിലെ പ്രധാന ആവശ്യം. എന്നാല്‍ കഴിഞ്ഞ...