സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍...
വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഇതിന്റെ തെളിവാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം...
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ 27 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സംസ്ഥാനത്തെ...
പ്രൈസ് വാര്ട്ടര്ഹൗസ് കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടിക്ക് സര്‍ക്കാര്‍. ഐടി വകുപ്പും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍പ്പെടുത്തും....
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവച്ചേക്കും. 27 ന് സഭ ചേരാനാണ് നിലവില്‍ തീരുമാനമെടുത്തിരുന്നത്. ധനബില്‍ മാറ്റിവയ്ക്കാന്‍...
ഇ – മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കി. മുന്‍ ഐടി സെക്രട്ടറി എം...
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചുസംസ്ഥാനത്ത് കൊവിഡ് വ്യാപനം നേരിടുന്നതിനായാണ് തദ്ദേശഭരണ സ്ഥാപനതലത്തില്‍...
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി...
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ...
പ്രളയാനന്തര നവകേരളത്തിന്റെ സൃഷ്ടിക്കായി ആവിഷ്കരിച്ച സഹകരണ വകുപ്പിന്റെ പദ്ധതി കെയര്‍ ഹോമിന്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി...