സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 8936 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്....
കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നീ യുവാക്കളെ...
പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. നാടിന്റെ...
ഇരുളടഞ്ഞ ലോകത്ത് ഒതുങ്ങിക്കഴിയാന്‍ തയാറാകാതെ ജീവിതത്തോട് പോരാടുന്ന ഹഫ്‌സയ്ക്ക് പഠനത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് കാളികാവ് പൊലീസ്. അംഗപരിമിതി ഒരു...
ശാരീരിക ചൂഷണത്തിനിരയായ പെൺകുട്ടിയുടെ ചിത്രവും മേൽവിലാസവും പ്രചരിപ്പിച്ച പ്രതികളെ കൊച്ചി പള്ളുരുത്തി പൊലീസ് രക്ഷപ്പെടാൻ അനുവദിച്ചതായി പരാതി. പ്രതികൾക്കെതിരെ പൊലീസ്...
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതിന് ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി....
തൃശൂര്‍ പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ പുതുക്കാട് പൊലീസ് അറസ്റ്റുചെയ്തു....
വനിതാ പൊലീസുകാർ ഇനി ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം ‘വുമൺ’ എന്ന് ഉപയോഗിക്കില്ല. ലിംഗ നീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിജിപി ലോക്‌നാഥ്...
വയനാട് മുട്ടിലില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ കോഴിക്കോട് മെഡിക്കല്‍...
ഓണ്‍ലൈനിലെ ചതിക്കുഴികളെയും ഭീഷണികളെയും കരുതലോടെ നേരിടണമെന്ന് പൊലീസ്. ഓണ്‍ലൈനിലൂടെയുള്ള ഭീഷണിപ്പെടുത്തലുകളും വെല്ലുവിളികളും ഏറെ ആശങ്കയും കടുത്ത മാനസിക സംഘര്‍ഷങ്ങളും സൃഷ്ടിച്ചേക്കാം....