Advertisement
‘ഞാൻ ആ തെറ്റ് ചെയ്തിട്ടില്ല; പരാതിയുമായി മുന്നോട്ട് പോകും, ഉപജീവനമാർ​ഗം തകർത്തു’; ബിന്ദു

വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു. തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന്...

നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടും

എറണാകുളം ആലുവയിൽ നാലു വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ധ്യയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സന്ധ്യ അന്വേഷണവുമായി...

ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരത്തെ ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരതയിൽ കൂടുതൽ നടപടി. എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യും. സംഭവത്തിൽ എസ്ഐക്ക് പുറമേ രണ്ട്...

കല്യാണിയുടെ കൊലപാതകം; ‘കൊലപാതക കാരണം വ്യക്തമായില്ല; പ്രതി കുറ്റം സമ്മതിച്ചു’; ആലുവ റൂറൽ എസ്പി

എറണാകുളം തിരുവാങ്കുളത്തെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറൽ എസ്പി എം ഹേമലത....

‘എനിക്കൊരു സ്ത്രീയെന്ന പരിഗണന പോലും തന്നില്ല, ആ പൊലീസുകാരെ കസേരയില്‍ ഇരുത്തില്ലെന്ന് അന്നേ മനസിലുറപ്പിച്ചു’;പൊലീസ് ക്രൂരതയെക്കുറിച്ച് ആര്‍ ബിന്ദു

സ്വര്‍ണമാല മോഷ്ടിച്ചെന്ന കള്ളപ്പരാതിയെത്തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ താന്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് വിവരിച്ച് തിരുവനന്തപുരം സ്വദേശിയായ ആര്‍ ബിന്ദു. ഒരു...

കള്ളപ്പരാതിയില്‍ ദളിത് യുവതിക്കെതിരെ പൊലീസിന്റെ ക്രൂരത: പിണറായി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിന്ദു കൃഷ്ണ

വ്യാജ മോഷണ കേസില്‍പെടുത്തി ദളിത് യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരൂര്‍ക്കടപൊലീസ് സ്റ്റേഷനിലേക്ക്...

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ്...

IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ്...

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവം; ശാസ്ത്രീയമായ അന്വേഷണം നടത്താൻ പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ...

വെളളറടയിൽ മദ്യപിച്ച് പൊലീസിനെ മർദിച്ച പ്രതി പിടിയിൽ

വെളളറടയിൽ മദ്യപിച്ച് പൊലീസിനെ മർദിച്ച പ്രതി പിടിയിൽ. മദ്യപിച്ചു പരസ്യമായി പ്രശ്നം ഉണ്ടാക്കിയ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്....

Page 6 of 175 1 4 5 6 7 8 175
Advertisement