Advertisement
ഇത്തവണയും കാലവര്‍ഷം തിമിര്‍ക്കും ; അതിതീവ്ര മഴയ്ക്ക് സാധ്യത

ഇത്തവണയും കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തുമെന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞവര്‍ഷത്തെ അതേ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ്...

നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം ശക്തമാവുന്നു. തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലയായ...

നാളെ കേരളത്തിലെത്തുന്നത് 800 പ്രവാസികൾ

മലയാളികളായ 800 പ്രവാസികൾ നാളെ തിരിച്ചെത്തും. അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിലുള്ളവരാണ് ആദ്യദിവസം കേരളത്തിലെത്തുക. പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും...

 സംസ്ഥാനത്ത് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ

സംസ്ഥാനത്ത് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. തൊഴിലാളികൾ ഇല്ലാത്തതും നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ വില വർധനയും നിർമാണ മേഖലയെ നിശ്ചലമാക്കി. ഇതോടെ...

ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധ്യത തേടി പൊതു വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധ്യത തേടി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ...

കൊവിഡ് ബാധിച്ച് കോതമംഗലം സ്വദേശി യുഎഇയിൽ മരിച്ചു

കൊവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ ആണ് മരിച്ചത്....

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

കാസർഗോഡ് അരയി പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ പതിനേഴുകാരൻ മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജന്റെ മകൻ റിപിൻ രാജ് ആണ്...

ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ ട്രെയിൻ ഭുവനേശ്വറിൽ; കേരളത്തിന് നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി

കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി യാത്ര തിരിച്ച ആദ്യ തീവണ്ടി ലക്ഷ്യ സ്ഥാനത്തെത്തി. 1150 തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ...

സംസ്ഥാനത്ത് നാല് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്,...

കേരളത്തിന് ഇന്ന് ആശ്വാസദിനം; ആർക്കും കൊവിഡ് ഇല്ല

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ഇല്ല. ഒരാൾ രോഗമുക്തി നേടി. 95 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പ്...

Page 1016 of 1054 1 1,014 1,015 1,016 1,017 1,018 1,054
Advertisement