രോഗവ്യാപനം കുറയ്ക്കാൻ സംസ്ഥാനം സ്വീകരിക്കുന്ന പല നിയന്ത്രണങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ലോക്ക്ഡൗൺ. പൂനെ, റായ്പൂർ അടക്കമുള്ള വിവിധ പ്രദേശങ്ങൾ ലോക്ക്ഡൗണിന്...
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാളെ മുതൽ പൊലീസ്...
ഹൈക്കോടതിയില്‍ ഇന്ന് സ്‌പെഷ്യല്‍ സിറ്റിംഗ്. ഷാനിമോള്‍ ഉസ്മാന്‍, ഇ.എം. അഗസ്തി എന്നിവരുടെ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. ഇരട്ട...
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് ട്വന്റിഫോര്‍ മെഗാ പ്രീപോള്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 76 സീറ്റ് നേടാനാണ് സാധ്യത. എല്‍ഡിഎഫ്- 76,...
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമപരമായ സമയക്രമം പാലിച്ച് തന്നെ...
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി...
സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം...
വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് കൂറ്റൻ ജയം. 80 റൺസിനാണ് സി ഗ്രൂപ്പ് ചാമ്പ്യന്മാർ കേരളത്തെ...
കേരള-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്ച, കർണാടക ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകും....
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം...