കേരളത്തിലെ അഞ്ച് ചെക്ക് പോസ്റ്റുകളിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌കാനർ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്. ഓപ്പറേഷൻ ഭായ് തുടരുമെന്നും...
കഴിഞ്ഞ ദിവസം ഐഡിയ നെറ്റ് വർക്ക് മണിക്കൂറുകൾ മാത്രം പണിമുടക്കിയപ്പോൾ ജീവിതം തന്നെ പ്രതിസന്ധിയിലായിപ്പോയവരാണ് നമ്മൾ മലയാളികൾ. മൊബൈൽ...
കേരളത്തിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായവരിൽ ഒരാളുടെ ഫോൺ സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. തങ്ങൾ ജോലിക്കായി വന്നതാണെന്നും സുരക്ഷിതരാണെന്നുമാണ് സന്ദേശം.കാസർഗോഡ് പടന്ന...
കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയവർ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയിരുന്നതായി സ്ഥിരീകരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇതു...
സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത്ത് നടപ്പാക്കിയതോടെ ജോലി നഷ്ടമായി മലയാളികള്‍ മടങ്ങിത്തുടങ്ങി. തിങ്കളാഴ്ചയാണ് സൗദിയില്‍ നിതാഖത്ത്...
കാലവർഷം ഈ വ്യാഴാഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അന്തരീക്ഷത്തിൽ ചുഴലി രൂപപ്പെട്ടതിനാൽ മഴ ശക്തമാകും.ആൻഡമാൻ...
മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ തീരുമാനിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻതന്നെ പുതിയ വസതികളിലേക്ക് മാറും. മന്ത്രിപദം വാഴാത്ത...
2000 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സംസ്ഥാനത്തെ വാഹനവിപണിക്ക്...
ഇത്തവണ കേരളത്തിൽ കാലവർഷം മെയ് 28 ന് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 15 ന് ആൻഡമാൻ നിക്കോബാർ...
കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി. കാസര്‍കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിജാഗ്രതാ...