Advertisement
ഇനി മുതല്‍ ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍! പോക്സോ കേസുകൾക്ക് കേരള പൊലീസിൽ പ്രത്യേക അന്വേഷണ വിഭാഗം; 20 ഡിവൈഎസ്പിമാര്‍ക്ക് ചുമതല

ഇനി മുതല്‍ ജന്റര്‍ ജസ്റ്റിസ് ഡിവൈഎസ്പിമാര്‍. പോക്‌സോ കേസുകള്‍ക്ക് കേരള പോലീസില്‍ പ്രത്യേക അന്വേഷണ വിഭാഗം. പോക്‌സോ കേസുകള്‍ക്ക് 20...

വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഫിസിയോതെറാപ്പിസ്റ്റ് ആണ് അറസ്റ്റിലായത്. ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ...

സ്വരാജ് ഞങ്ങളുടെ തലമുറയിലെ പ്രതിഭ; UDFന് രാഷ്ട്രീയം പറയാനില്ലാത്തത് കൊണ്ട് മത വർഗീയവാദം പ്രചരിപ്പിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

പി വി അൻവറിന്റെ ആരോപണങ്ങൾ ജനം വിലയിരുത്തട്ടെ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്ര മാത്രമേ അക്കാര്യത്തിൽ...

‘ഞാൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല, രാഷ്ട്രീയപരമായി മറുപടി പറയുന്നില്ല; പിന്നിൽ ഗൂഢാലോചന നടക്കുന്നുണ്ടാവാം’; ദിയ കൃഷ്‌ണ

സ്ഥാപനത്തിലെ പരാതിക്കാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്‌ണകുമാർ. താൻ ജാതീയമായി ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ദിയ കൃഷ്ണകുമാർ. അവർ നൽകിയത് കൗണ്ടർ...

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേരാണ് എക്‌സൈസിൻ്റെ പിടിയിലായത്. യൂത്ത്...

കൃഷ്ണകുമാറിന്റെ മകൾ ജാതീയമായി അധിക്ഷേപിച്ചു, എന്തുപറഞ്ഞാലും അടിച്ചമർത്തുന്ന സംസാരം; ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്: ആരോപണവുമായി പരാതിക്കാർ

കൃഷ്ണകുമാറിന്റെ മകൾക്കെതിരെ ആരോപണവുമായി ജീവനക്കാർ. തങ്ങളെ അടിച്ചമർത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം അക്കൗണ്ടിൽ പണം വാങ്ങിയാൽ...

ഒറ്റ ദിവസം 127 പേരുടെ വർധന, കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന. രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിലും,...

‘മെസ്സി വരും ട്ടാ’; ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മെസി വരുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി...

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇവാഞ്ചിലിക്കൽ സഭയുടെ ബിഷപ്പ് അറസ്റ്റിൽ

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തു. ബിഷപ്പ് അറസ്റ്റിൽ. മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവാഞ്ചിലിക്കൽ സഭയുടെ ബിഷപ്പാണ്...

‘ലോക മുസ്ലീങ്ങളുടെ ആഘോഷമായ ബക്രീദ് മലയാളികളുടെ വലിയ പെരുന്നാള്‍, മനുഷ്യത്വത്തിന്റെ ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനം’; മുഖ്യമന്ത്രി

ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക...

Page 41 of 1106 1 39 40 41 42 43 1,106
Advertisement