Advertisement
നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കിയേക്കും

നി​യ​മ​സ​ഭ​യു​ടെ സമ്പൂർണ്ണ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ ധാ​ര​ണ. സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം വ്യാഴാഴ്ച സ​ഭ​യി​ല്‍...

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാൻ നടപടി

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടും കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് അധികൃതർ. ജനക്കൂട്ടും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ്...

ഓണ ചന്തകൾ ആഗസ്റ്റ് പത്ത് മുതൽ; ഓണക്കിറ്റ് വിതരണം ജൂലൈ 31ന്

സംസ്ഥാനത്ത് ഓണച്ചന്തകൾ അടുത്ത പത്താം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും.ഓണക്കാലത്തെ...

വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം; എറണാകുളത്തും തിരുവനന്തപുരത്തും വാക്‌സിനെത്തി

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. ഇന്ന് രാത്രിയോടെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം...

നിയമസഭ കയ്യാങ്കളി കേസ് : ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് വർധിപ്പിക്കും

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് വർധിപ്പിക്കാൻ തീരുമാനം. പാലക്കാട് മുതൽ കാസർഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂർ മുതൽ...

കാസർകോട് ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി

കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി.കർണ്ണാടക...

മുട്ടിൽ മരമുറിക്കൽ;സർക്കാരിനെ വിമർശിച്ച് ഹൈകോടതി

മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വിലപിടിപ്പുള്ള മരങ്ങൾ...

വ്യാപക പ്രതിഷേധം; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ്...

സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍; മൂന്ന് ജില്ലകളില്‍ വാക്സിന്‍ വിതരണമുണ്ടാകില്ല

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധിയിൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമുണ്ടാകില്ല. വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും...

Page 991 of 1112 1 989 990 991 992 993 1,112
Advertisement