കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പാതയിലെ പരീക്ഷണ ഓട്ടം വിജയകരം. 6 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ട്രയൽ...
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പൊതു നിക്ഷേപ ബോര്‍ഡ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍...
മഹാരാജാസ് മുതല്‍ കടവന്ത്ര വരെയുള്ള കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം. കൊച്ചി മെട്രോയിലെയും ഡിഎംആര്‍സിയിലെയും ഇലക്ട്രിക്കല്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ...
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ മപതല്‍ കടവന്ത്ര വരെയാണ് ട്രയല്‍ റണ്‍. രണ്ട്...
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നു. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ ബസ് ഡിപ്പോ വരെയാണ് മെട്രോ നീട്ടുന്നത്. ഇതിന് മന്ത്രിസഭ...
നടനും രാജ്യസഭാ എം.പി.യുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം അനൗദ്യോഗികമെന്നറിയിച്ച് കെ.എം.ആര്‍.എല്‍. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നു...
വിജയകരമായ രണ്ട് കോടിയാത്രകള്‍ പിന്നിട്ട് കൊച്ചി മെട്രോ. സന്തോഷവും സുരക്ഷിതത്വവും നിറച്ച രണ്ട് കോടി യാത്രകളുമായി കൊച്ചി മെട്രോ മുന്നോട്ട്...
നടനും രാജ്യ സഭാംഗവുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും. കെഎംആര്‍എല്ലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി സമ്മതം...
കൊച്ചി ജലമെട്രോ നിര്‍മാണത്തിന് സർക്കാർ ഭൂമി ഉപയോഗിക്കാന്‍ കെഎംആര്‍എല്ലിന് അനുമതി. വിവിധ വകുപ്പുകളുടെ ഭൂമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള യഥേഷ്ടാനുമതിയാണ് സര്‍ക്കാര്‍...
കാക്കനാട് കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെ ഉള്ള 2.5 കിലോമീറ്റർ ദൂരം നാലുവരി പാതയാക്കുന്നതിന് സർക്കാർ അനുമതി നൽകി....