കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ ഡി.എം.ആർ.സി പ്രിൻസിപ്പൽ അഡ്വൈസർ ഡോ.ഇ. ശ്രീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എൽ.എ...
കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവടക്കമുള്ളവരെയും ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ശ്രീധരനെയും...
കൊച്ചി മെട്രോ ജൂൺ 19 മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിർവ്വഹിക്കുന്ന...
പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കില്ല. കര്‍ശന സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണിന്...
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം സ്വീകരിക്കുന്നത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ. സര്‍ക്കാര്‍ അംഗീകൃത അനാഥാലയം, അഗതി മന്ദിരം, സ്പെഷ്യല്‍ സ്ക്കൂള് എന്നിവിടങ്ങളില്‍...
മെട്രോ മാൻ ഇ ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിൽ ശ്രീധരന്റെ പേരില്ല. പ്രധാനമന്ത്രി...
കൊച്ചി മെട്രോ ഉത്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെ ട്രെയിനിൽ യാത്ര ചെയ്യും. ഉത്ഘാടനത്തിന്...
കൊച്ചി മെട്രോയ്ക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച തൊഴിലാളികൾക്ക് സദ്യയൊരുക്കി കെഎംആർഎൽ. ജൂൺ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. അതിന് മുമ്പ് പദ്ധതി...
കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത സജ്ജീകരണങ്ങളും, സംവിധാനങ്ങളും, സുരക്ഷാ ക്രമീകരണങ്ങളുമാണ് കൊച്ചി മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. എന്തൊക്കെയാണ് ആ എമര്‍ജന്‍സി സംവിധാനങ്ങള്‍,...
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സാക്ഷിയാകും. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിയുടെ പരിശോധനയ്ക്ക് ശേഷമാണ് കലൂർ സ്റ്റേഡിയം വേദിയായി...