നിങ്ങളുടെ വഴികളില്‍ ആരും മാറ്റിനിര്‍ത്തപ്പെടില്ല. ഈ ഉറപ്പ് കൊച്ചി മെട്രോ പ്രത്യേക പരിഗണന വേണ്ട യാത്രക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. യാത്രയ്ക്കെത്തുന്ന...
പണി പുരോഗമിക്കുന്ന കൊച്ചി മെട്രോയുടെ തൂണുകള്‍.മെട്രോ ഓടിത്തുടങ്ങുമ്പോള്‍ ഈ തൂണുകളാവും മെട്രോയ്ക്ക് ശക്തിയേകുക.1183 തൂണുകളാണ് മെട്രോ ഇതിനോടകം പൂര്‍ത്തിയാക്കിയത്. ആലുവ...
കൊച്ചി മെട്രോ സ്റ്റേഷന്റെ തീം യാത്രക്കാര്‍ക്ക് കൊച്ചിയുടെ ചരിത്രം പറഞ്ഞു തരും. മെട്രോയുടെ എം.ജി റോഡ് സ്റ്റേഷനാണ് പഴയ കൊച്ചിയുടെ...
20 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള 2000സിസി ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപ്പിലാക്കുന്ന നിരോധനത്തെ അനുകൂലിച്ച് കൊച്ചി മെട്രോയുടെ...
രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഓടിച്ച് പരീക്ഷണ ഓട്ടം നടത്താന്‍ കൊച്ചി മെട്രോ ഒരുങ്ങുന്നു. ഇടത്- വലത് ട്രാക്കുകളില്‍ കൂടി ഒരുമിച്ച്...
കേരളം കാത്തിരുന്ന കൊച്ചി മെട്രോ ട്രയിനിന്റെ പരീക്ഷണ ഓട്ടത്തിന് ഇന്ന് ഔദ്ദ്യോഗിക തുടക്കം. രാവിലെ 10 ന് ആലുവ മുട്ടം...
നാളുകളുടെ കാത്തിരിപ്പുകള്‍ക്ക് ഉടന്‍ ഫലമുണ്ടാകുമെന്ന ശുഭ സൂചനയുമായി കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേന്ദ്രം കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ...