കൊച്ചി നഗരത്തിലെ നടപ്പാതയിലും കടകളുടെ ഓരത്തും ഉറങ്ങുന്നവർക്ക് സുരക്ഷാ കേന്ദ്രമൊരുക്കാൻ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ...
ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമല്ല കൊള്ളയാണ് രാജ്യത്ത് നടക്കുന്നതെന്ന്...
കൊച്ചി കുമ്പളങ്ങിയില്‍ സിമന്റ് ഗോഡൗണിലെ തൊഴിലാളികള്‍ക്ക് ചുമട്ട് തൊഴിലാളികളുടെ മര്‍ദനം. സ്ഥാപനത്തില്‍ സിമന്റ് ഇറക്കുന്നത് സംബന്ധിച്ച തൊഴില്‍ തര്‍ക്കമാണ് മര്‍ദനത്തിന്...
കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് അന്തർവാഹിനി പ്രതിരോധ പരിശീലനം പൂർത്തിയാക്കി വിദേശ നാവികർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13...
വായു മലിനീകരണം മൂലം കൊച്ചിയില്‍ താമസിക്കുന്നവര്‍ക്ക് ശ്വാസകോശരോഗങ്ങള്‍ കൂടുന്നതായി വിദഗ്ധര്‍. സിഒപിഡി, ആസ്മ തുടങ്ങിയ രോഗങ്ങളാണ് കൂടുതല്‍ പേര്‍ക്കും ബാധിക്കുന്നത്....
കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നികുതിയടക്കുന്ന ജനങ്ങൾക്ക് കോർപറേഷൻ എന്താണ് നൽകുന്നതെന്നും കോടതി ആരാഞ്ഞു. പകൽ...
കൊച്ചി നഗരത്തിലെ പൊളിഞ്ഞ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് കോർപറേഷൻ എന്താണ് നൽകുന്നതെന്നായിരുന്നു കോടതിയുടെ...
കൊച്ചിയിൽ എസി സൗകര്യത്തോടെ ഒർ ദിവസം താമസിക്കാൻ വെറും 395 രൂപ. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിൽ തുടങ്ങിയിരിക്കുന്ന...
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി. കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, ഭവനഭേദനം, ബലാത്സംഗം, ലഹരിമരുന്ന് കേസുകള്‍ തുടങ്ങി മിക്കതിലും വര്‍ദ്ധനവാണ് ഉള്ളത്....
എറണാകുളത്തെ കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ച് സമ്മർദ തന്ത്രവുമായി മേയർ സൗമിനി ജെയിൻ. സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ...