കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത്...
സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് രണ്ടാണ്ട്. രാഷ്ട്രീയ പ്രതിസന്ധികൾ സിപിഐഎമ്മിനെ അടിമുടി ഉലയ്ക്കുമ്പോൾ...
‘കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തിരുവനന്തപുരം ടാഗോർ തീയറ്ററിലാണ് പ്രദർശനം നടന്നത്. ബാലകൃഷ്ണനെന്ന വിദ്യാർഥി...
തലശേരി ഗവ.കോളജിന്റെ പേര് മാറ്റി.ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....
കേളി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോടിയേരിബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. തലശേരിമലബാർ കാൻസർ കെയർ സെന്ററിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആറുമാസത്തെ ഭക്ഷണം...
അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് മകന്‍ ബിനീഷ്...
സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി...
കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് സിപിഐഎം. ഓർമ്മകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഐഎം...
സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരക്കുട്ടി ഇഷാന്‍. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള...
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാർട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഈ അക്രമങ്ങളെ...