Advertisement
കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബോര്‍ഡുകള്‍ നീക്കി; ന്യൂമാഹി എസ്‌ഐക്ക് സ്ഥലം മാറ്റം

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയതില്‍ ന്യൂ മാഹി എസ് ഐക്ക് സ്ഥലം മാറ്റം. ന്യൂ മാഹി...

‘പ്രിയ സുഹൃത്തിനെ കാണാനായില്ല’; കോടിയേരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഉമ്മന്‍ ചാണ്ടി: വിഡിയോ

അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍...

കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ബോര്‍ഡുകള്‍ നീക്കി; ന്യൂമാഹിയില്‍ സിപിഐഎം -പൊലീസ് തര്‍ക്കം

അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയതില്‍ പ്രതിഷേധം. കണ്ണൂര്‍...

നന്ദി പറഞ്ഞ് സിപിഐഎം; കോടിയേരിക്ക് അർഹിക്കുന്ന ആദരവോടെ കേരളം അന്ത്യോപചാരമർപ്പിച്ചു

നന്ദി പറഞ്ഞ് സിപിഐഎം. കോടിയേരി ബാലകൃഷ്‌ണന്‌ അര്‍ഹിക്കുന്ന ആദരവോടെയാണ്‌ കേരള ജനത അന്ത്യോപചാരമര്‍പ്പിച്ചത്‌. സഖാവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ...

കോടിയേരി ബാലകൃഷ്ണൻ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ തലസ്ഥാനം. സിപിഐഎം ജില്ലാ കമ്മിറ്റിയാണ് പ്രിയ നേതാവിനേടുള്ള ആദര സൂചകമായി അനുസ്മരണ...

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ജിദ്ദയിലെ മലയാളികൾ

കോടിയേരി ബാലകൃഷ്ണൻറെ നിര്യാണത്തിൽ ജിദ്ദയിലെ പൊതുസമൂഹം അനുശോചനം രേഖപ്പെടുത്തി. നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിവിധ മേഖലകളിൽ...

കോടിയേരിയെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച ക്ലര്‍ക്കിനെതിരെ നടപടി. ചിതറ സബ് രജിസ്ട്രാര്‍...

പ്രസം​ഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറി പിണറായി വിജയൻ

കോടിയേരിയുടെ സംസ്കാരത്തിന് ശേഷമുള്ള, തന്റെ പ്രസം​ഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറിയ പിണറായി വിജയൻ കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് തിരികെ കസേരയിലേക്ക് വന്നിരുന്നത്. ഇത്രയധികം...

കോടിയേരിയ്ക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; ഇനി ദീപ്തമായ ഓർമ

മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ സംസ്കാരച്ചടങ്ങുകൾ അവസാനിച്ചു. പയ്യാമ്പലം കടൽത്തീരത്ത് കോടിയേരി എരിഞ്ഞടങ്ങി. മക്കളായ ബിനീഷ് കോടിയേരിയും ബിനോയ്...

‘എങ്ങനെ തുടങ്ങണമെന്നറിയില്ല, ഇങ്ങനെയൊരു യാത്രഅയപ്പ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല’; വികാരഭരിതനായി മുഖ്യമന്ത്രി

കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ്...

Page 3 of 45 1 2 3 4 5 45
Advertisement