മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും....
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന്...
കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു. വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഗവർണർ...
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് വ്യവസായി എം.എ.യൂസഫലി. കോടിയേരി കേരള വികസനം കണ്ട നേതാവ്. കേരളത്തിൽ ലുലു...
സാഹിത്യകാരന്റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. മയ്യഴിപ്പുഴയുടെ തീരങ്ങളുടെ അവസാന ഭാഗത്തെക്കുറിച്ച് പാർട്ടി സുഹൃത്തുക്കൾ...
കോടിയേരി ബാലകൃഷ്ണൻ ജ്യേഷ്ഠ സഹോദരനെ പോലെയെന്ന് വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ. എന്ത് കാര്യം ഉണ്ടെങ്കിലും നമുക്ക് സംസാരിക്കാവുന്ന നമുക്കൊരു...
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കും. ഇന്ന് വൈകിട്ട് മൂന്ന്...
ജനങ്ങള്‍ക്കും പാര്‍ട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടല്‍ത്തീരത്ത്. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും...
അസുഖബാധിതനായിരുന്നപ്പോഴും അസാമാന്യ ഊര്‍ജം പ്രസരിപ്പിച്ചിരുന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍.രോഗക്ഷീണം അല്‍പം കുറഞ്ഞാല്‍ ആശുപത്രിവാസം ഒഴിവാക്കി പാര്‍ട്ടി പരിപാടികള്‍ക്ക് പോകുന്നതാണ് രീതി....
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം താങ്ങാനാകാതെ കരഞ്ഞു തളർന്ന ഭാര്യ വിനോദിനിയെ വീട്ടിലെത്തി...