കൊല്ലം അഞ്ചൽ തടിക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത് 12 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ്....
കൊല്ലം അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പൊലീസും ബന്ധുക്കളും അഗ്നിശമന സേനയും നാട്ടുകാരുമൊക്കെച്ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ...
കൊല്ലം അഞ്ചൽ തടിക്കാട്ടിൽ രണ്ടരവയസുകാരനെ കാണാതായി. അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താനായി പൊലീസിന്റെയും ഫയർഫോഴ്സിന്റെയും...
എം.ഡി.എം.എ വ്യാപാരത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് യുവാവ് വാങ്ങിയ ബൈക്ക് പൊലീസ് കണ്ടുകെട്ടി. ന്യൂജെൻ മയക്കുമരുന്ന് മാഫിയയിലെ പ്രധാന...
കൊല്ലം ഇട്ടിവ പഞ്ചായത്തിലെ തുടയന്നൂരില്‍ കിണറ്റില്‍വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഉത്തരവ് ഇടാന്‍ അനുമതി...
കൊല്ലം പത്തനാപുരത്ത് വൃദ്ധയായ അമ്മയ്ക്ക് മകളുടെ ശാരീരിക പീഡനം. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക്...
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15)...
കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന. മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം...
കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. കൊല്ലം അയത്തില്‍...
പതിവായി മോഷണ മുതൽ വാങ്ങി പൊളിച്ചുവിൽക്കുന്ന ആക്രിക്കട ഉടമയും മോഷ്ടാവും ഒടുവിൽ പിടിയിലായി. കൊല്ലം ഈസ്റ്റ് പൊലീസാണ് ഇരുവരെയും കുടുക്കിയത്....