Advertisement
കടവൂർ ജയൻ വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച് ജില്ലാ സെഷൻസ് കോടതി. വിവിധ വകുപ്പുകൾ...

ചടയമംഗലത്ത് കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ചടയമംഗലത്ത് കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ(68)യാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. ഇദ്ദേഹത്തെ കടയ്ക്കൽ താലൂക്ക്...

കനത്ത മഴ; കൊല്ലം ജില്ലയിൽ വ്യാപക നഷ്ടം

കൊല്ലം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ജില്ലയുടെ വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി. അൻപതോളം വീടുകൾ ഭാഗികമായി...

കൊല്ലം ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കൊവിഡ്; 19 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കൊല്ലം ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടുപേര്‍...

കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി

കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊല്ലം ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച്ച കേസിൽ വിധി...

കൊല്ലം ജില്ലാ ജയിലില്‍ കൊവിഡ് ബാധിച്ചത് 57 പേര്‍ക്ക്

കൊല്ലത്ത് ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധന നടത്തിയപ്പോള്‍ 57 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി...

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു

കൊല്ലം പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു. പൊലീസ് നിർദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. ഇന്നലെ മാതാവിനും രണ്ട് കുട്ടികൾക്കും കൊവിഡ്...

കൊല്ലത്ത് ഇന്ന് 69 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 42 പേർക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 69 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ...

കൊല്ലം ജില്ലാ ജയിലിൽ 38 പേർക്ക് കൊവിഡ്

കൊല്ലം ജില്ലാ ജയിലിൽ 38 പേർക്ക് കൊവിഡ്. ആകെ 65 പേർക്ക് നടത്തിയ പരിശോധനയിലാണ് 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്....

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്ക്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊല്ലം ജില്ലയില്‍ ഇന്ന് 35 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് രോഗം...

Page 89 of 119 1 87 88 89 90 91 119
Advertisement