Advertisement
കോട്ടയത്ത് ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കോട്ടയത്താണ് സംഭവം. പെരുമ്പായിക്കാട് സംക്രാന്തി കണ്ണചേൽ വീട്ടിൽ...

കോട്ടയത്ത് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടിനുള്ളിൽ വെച്ചാണ് ഏഴാം...

കോട്ടയത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മറിയപ്പള്ളിയ്ക്ക് സമീപം മുട്ടത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കളത്തൂർ പറമ്പിൽ രാജമ്മ (85) ,സുഭാഷ് (55)...

കോട്ടയം പൊന്തൻ പുഴ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

കോട്ടയം പൊന്തൻ പുഴ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. അറവുമാലിന്യമുൾപ്പെടെയാണ് രാത്രികാലങ്ങളിൽ പ്രദേശത്തു ഉപേക്ഷിക്കുന്നത്. ഇതോടെ മാ​ലി​ന്യ​ചാ​ക്കു​ക​ളി​ൽ​നിന്നും ഭ​ക്ഷ​ണം തേ​ടി​യെ​ത്തു​ന്ന...

റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം

കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡിൽ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവർത്തകർ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത്...

കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. നായകളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്താണ്...

പാലായിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് നായയുടെ കടിയേറ്റു

കോട്ടയം പാലായിൽ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റ തൊടുപുഴ സ്വദേശി സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാറമ്മയുടെ...

അതിദരിദ്രർക്കായി സൂക്ഷ്മപദ്ധതി രൂപീകരിച്ച കേരളത്തിലെ ആദ്യ ജില്ലയായി കോട്ടയം

അതിദരിദ്രർക്കായി സൂക്ഷ്മപദ്ധതി രൂപീകരിച്ച കേരളത്തിലെ ആദ്യ ജില്ലയായി കോട്ടയം മാറി. കളക്ടർ പി കെ ജയശ്രീയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്...

കോട്ടയത്ത് നിന്ന് പിടികൂടിയത് 104.42 കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ

കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ 104.42 കിലോ പ്ലാസ്റ്റിക് പിടികൂടി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്...

രാത്രി തോട്ടിലേക്ക് മറിഞ്ഞ കാര്‍ നാട്ടുകാര്‍ കണ്ടെത്തിയത് രാവിലെ; യുവാവിന് ദാരുണാന്ത്യം

കോട്ടയം തിടനാട് കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. കിഴക്കേല്‍ സിറില്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. ഇറക്കത്തില്‍ നിയന്ത്രണം...

Page 28 of 81 1 26 27 28 29 30 81
Advertisement