Advertisement
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; തൊപ്പി കസ്റ്റഡിയില്‍

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയ സംഭവത്തിൽ വ്‌ളോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയിൽ. വടകര...

കോഴിക്കോട് 15കാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി; 11 കാരൻ ദൃശ്യങ്ങൾ പകർത്തിയെന്ന് മൊഴി

കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട്...

സ്ത്രീധനത്തെ ചൊല്ലി പീ‍ഡനം; മുഖത്തും കണ്ണിനും പരുക്കേറ്റ യുവതി ചികിത്സയിൽ

സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. തൃശൂർ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കോഴിക്കോട് പേരാമ്പ്ര പൊലീസ്...

കോഴിക്കോട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ‌

കോഴിക്കോട് എലത്തൂരിൽ മകനെ വെട്ടിയ കേസിൽ പിതാവ് അറസ്റ്റിൽ. ജാഫർ ആണ് അറസ്റ്റിലായത്. മകൻ ജംഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ്...

റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് കക്കാടംപൊയിൽ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്....

കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും...

അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; മകനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്....

കുക്കറിന്റെ അടപ്പ്കൊണ്ട് തലക്ക് അടിച്ചു; മകന്റെ ആക്രമത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകന്റെ ആക്രമത്തിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയിൽ സ്വദേശി രതിയെയാണ് മകൻ രദിൻ കുക്കറിന്റെ അടപ്പുകൊണ്ട്...

‘മദ്യപിച്ചിട്ടില്ലെന്ന് അവര്‍ക്ക് ബോധ്യമായി’, ബ്രെത്ത് അനലൈസർ പരിശോധനയിൽ KSRTC ആസ്ഥാനത്തെത്തി തെളിയിച്ച് ഡ്രൈവർ, 24 IMPACT

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഷിബീഷ് ബ്രെത്ത് അനലൈസര്‍ പരിശോധനയിലൂടെ മദ്യപിച്ചെന്ന് കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നടത്തിയ...

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ പൂനെയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട് നിന്ന് കാണാതായ വേദവ്യാസ സ്കൂളിലെ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പൂനെയിൽ നിന്നാണ് കുട്ടിയെ കേരള പൊലിസ് കണ്ടെത്തിയത്. ബീഹാർ...

Page 10 of 132 1 8 9 10 11 12 132
Advertisement