കോഴിക്കോട് ഒളവണ്ണ മാവത്തും പടിയിൽ ദമ്പതികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മക്കട മണക്കോത്ത് ശേഖരൻ, വത്സല എന്നിവരെയാണ് ആത്മഹത്യ...
കൊണ്ടോട്ടി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശ്ശേരി വേനപ്പാറ...
ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. രാത്രി ഏഴ് മണി വരെയാണ് വിജിലന്‍സ് പരിശോധന...
ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ബി.എം.എസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം....
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം പ്രഖ്യാപിച്ച ഹർത്താലാണ് ജില്ലയിൽ. പെട്ടന്ന് പ്രഖ്യാപിച്ച...
കോഴിക്കോട്ട് സിപിഎം ഓഫീസിന് നേരെ ബോംബേറ്. ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ....
കോഴിക്കോട് പുതുക്കിയ റേഷൻ കാർഡ് വിതരണം അടുത്ത മാസം ആദ്യം ആരംഭിക്കും. നാൽപ്പത് ലക്ഷത്തോളം കാർഡുടമകളാണ് ജില്ലയിലുള്ളത്. എറണാകുളത്ത് പുരോഗമിക്കുന്ന...
കോഴിക്കോട് വടകരയിൽ സ്വകാര്യ വെളിച്ചെണ്ണ മില്ലിന് തീ പിടിച്ച് വൻ നഷ്ടം. കോഴിക്കോട്ടെ വലിയ മില്ലുകളിൽ ഒന്നാണിത്. മില്ലിൽ...
കോഴിക്കോട് പള്ളിക്കണ്ടി റെയില്‍വേട്രാക്കില്‍ അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. 12വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് യുവതിയ്ക്കൊപ്പം...
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. പാലേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലുകള്‍ തകര്‍ന്നു....