Advertisement
കോഴിക്കോട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക്

കോഴിക്കോട്ട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂർ പണിമുടക്ക് പുരോഗമിക്കുന്നു. ഇലക്ട്രിക് ഓട്ടോകൾക്ക് പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചാണ്...

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് 1657 കെട്ടിടങ്ങള്‍

മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം രൂപീകരിച്ച കോസ്റ്റല്‍ ഡിസ്ട്രിക് കമ്മറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടത്തിയത്. കടകള്‍,...

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങൾ; ഒന്നാം സ്ഥാനത്ത് മലപ്പുറം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മലപ്പുറം. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി ഇക്കണോമിസ്റ്റ് മാഗസിന്റെ...

‘മുണ്ട് ഉടുത്തവരെ കയറ്റിയില്ലെങ്കിലുണ്ടല്ലോ…’ സ്റ്റാർ ഹോട്ടലുകാരോട് കോഴിക്കോട് കോർപറേഷൻ

മുണ്ട് അടക്കം കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരെ നക്ഷത്ര ഹോട്ടലുകളിൽ നിന്ന് പുറത്താക്കുന്നതിനെതിരെ കോഴിക്കോട് കോർപറേഷൻ. മുണ്ട് ധരിച്ചെത്തുന്നവരെ...

കോഴിക്കോട് വ്യാപാര വ്യവസായി ഏകോപന സമിതി പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട് വ്യാപാര വ്യവസായി ഏകോപന സമിതി യോഗത്തിന് മുമ്പ് പ്രവർത്തകർ തമ്മിൽ സംഘർഷം. പാലക്കാട് നിന്നെത്തിയ വ്യാപാര വ്യവസായി നേതാക്കളും...

കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് മർദനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാർച്ചിൽ പങ്കെടുത്തതിന് ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് മർദനം. കോഴിക്കോട് നാദാപുരത്താണ് സംഭവം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി...

പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ഓട്ടോ വാങ്ങി; നിരത്തിലിറക്കാൻ സമ്മതിക്കാതെ യൂണിയൻകാർ

ജീവിക്കാനായി ഓട്ടോറിക്ഷ വാങ്ങിയെങ്കിലും ഓടാൻ അനുവദിക്കാതെ യൂണിയൻകാർ. കോഴിക്കോട് അരക്കിണർ സ്വദേശി അബ്ദുറഹ്മാനാണ് ഏഴ് മാസം മുമ്പ് വാങ്ങിയ ഓട്ടോ...

സഹോദരന്റെ പ്രണയത്തിന്റെ പേരിൽ യുവാവിന് മർദനം; പൊലീസ് നടപടിയില്ലെന്ന് ആരോപണം

സഹോദരന്റെ പ്രണയത്തിന്റെ പേരിൽ യുവാവിന് ക്രൂര മർദനം. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ...

നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ഇന്ദിരാ നഗർ സ്വദേശി ലിപിൻ മാത്യുവാണ് അറസ്റ്റിലായത്....

കോഴിക്കോട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കോഴിക്കോട് കുറ്റ്യാടി വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുകള്‍ ആരോപിച്ചു. കോഴിക്കോട് ഇന്ദിര നഗര്‍ സ്വദേശി...

Page 123 of 129 1 121 122 123 124 125 129
Advertisement