കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനത്തെ പരിഹസിച്ച് എ വി ഗോപിനാഥ്. നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍...
കെപിസിസി പുനഃസംഘടനാ ചര്‍ച്ചയില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെപിസിസി പട്ടികയില്‍ ചര്‍ച്ച നടത്തിയില്ലെന്നാണ് ആരോപണം. പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായെന്നും...
സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി എംപി ഇന്ന് കോഴിക്കോട് നിന്ന് ഡല്‍ഹിക്ക് മടങ്ങും. rahul gandhi’s...
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിന് കേരളത്തിലെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍....
കെപിസിസി പുനസംഘടനയിൽ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിക്കാനുള്ള സാധ്യത പരിഗണിക്കുന്നു. 25 ജനറൽ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് നിയമിക്കാൻ...
രാജിയിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി....
കെപിസിസി ഭാരവാഹികൾക്ക് സംഘടന ചുമതലകൾ വീതിച്ച് നൽകി. ഭാരവാഹികളെ നിശ്ചയിച്ച് മാസങ്ങൾക്കുശേഷമാണ് സംഘടന ചുമതല വിഭജിച്ചു നൽകിയത്. ഭാരവാഹികൾക്ക് ചുമതലകൾ...
കെപിസിസി പുനഃസംഘടനയിൽ കാലതാമസം പാടില്ലെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആൾക്കൂട്ടമല്ല പാർട്ടിയെ നയിക്കേണ്ടത്. കാര്യക്ഷമതയുള്ള നേതാക്കളാണ് കെപിസിസിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി...
കെപിസിസി പുനഃസംഘടന വൈകിയേക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളില്‍ തീരുമാനമാകാത്തതാണ് കാരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നതും...