Advertisement
‘സ്റ്റിയറിംഗ് തിരിച്ചത് കുരങ്ങന്‍!’; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പണിയും തെറിച്ചു

കെ.എസ്.ആര്‍.ടി.സി ബസിന്റെ സ്റ്റിയറിംഗ് കുരങ്ങന്റെ കൈയില്‍ നല്‍കിയ ഡ്രൈവര്‍ കുരുക്കില്‍. ഉത്തരവാദിത്വമില്ലാതെ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ പണി തെറിച്ചു. കര്‍ണാടകയില്‍...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞു.  ദേശീയപാതയിൽ കഴക്കൂട്ടം  കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിലാണ് സംഭവം. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്....

കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച്ച മുതല്‍ പ്രഖ്യാപിച്ച സമരം കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ പിന്‍വലിച്ചു. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ...

‘ഹൈക്കോടതി സ്‌റ്റേക്ക് പുല്ലുവില’; പണിമുടക്കുമായി മുന്നോട്ടെന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയന്‍

ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി...

ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ച് വീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളിയില്‍ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ച് വീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍...

കെഎസ്ആര്‍ടിസിയില്‍ അടുത്തമാസം മുതല്‍ അനിശ്ചിതകാല പണിമുടക്ക്

കെഎസ്ആര്‍ടിസിയില്‍ അടുത്തമാസം മുതല്‍ അനിശ്ചിതകാല പണിമുടക്ക്. ഒക്ടോബര്‍ രണ്ട് മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനാണ് ഹര്‍ത്താലിന് ആഹ്വാനം...

കെഎസ്ആർടിസി; ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കെഎസ്ആർടിസിയിലേക്ക് ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം നടത്താനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്....

തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെ: പന്ന്യന്‍

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെയാണെന്നും...

കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നു

പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ വരെ തിരുവനന്തപുരം ഡിപ്പോയിൽനിന്നു കൂടുതൽ സർവീസ് നടത്തുന്നതായി കെഎസ്ആർടിസി....

കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് മരം വീണു

പേരൂര്‍ക്കടയില്‍ നിറുത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. മരം വീഴുന്ന ശബ്ദം കേട്ട വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍...

Page 115 of 126 1 113 114 115 116 117 126
Advertisement