Advertisement
കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദനം. ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവറെയാണ് കൊഴിഞ്ഞാമ്പാറയിൽ ബൈക്കിൽ എത്തിയ യുവാക്കൾ തടഞ്ഞുനിർത്തി മർദിച്ചത്. കൊഴിഞ്ഞാമ്പാറ ബസ്...

കൊല്ലത്ത് വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം; യാത്രക്കാരന് നാട്ടുകാരുടെ മർദ്ദനം

സംഭവം കൊല്ലം ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ കെ.എസ്.ആർ.ടി.സി യാത്രക്കാരന് മർദ്ദനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്‍റെ...

ബസുകളിൽ പരസ്യം വിലക്കിയതിൽ കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും

ബസുകളിൽ പരസ്യം പിൻവലിക്കുന്നത്തുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നിലപാട് കോടതി ഇന്ന് കേൾക്കും. കോർപ്പറേഷനിൽ വലിയ പ്രതിസന്ധിയെന്നാണ് സർക്കാർ നിലപാട്. വടക്കാഞ്ചേരി...

കെഎസ്ആര്‍ടിസി ബസിൽ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ല; ഹൈക്കോടതി

കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾക്കുള്ള വിലക്കിൽ കെഎസ്ആർടിസിയുടെ നിലപാട് കേൾക്കാൻ ഹൈക്കോടതി. ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഡിവിഷൻ...

പാറശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന; സൂപ്രണ്ടിനും അസിസ്റ്റന്റ് സൂപ്രണ്ടിനും സ്ഥലംമാറ്റം

പാറശാല കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ പരിശോധന നടത്തി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സി.എം.ഡിയുടെ നേതൃത്വത്തിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. സൂപ്രണ്ടിനെയും...

കെഎസ്ആർടിസി യാത്രക്കാരനിൽ നിന്ന് 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

കെഎസ്ആർടിസി യാത്രക്കാരനിൽ നിന്നും എക്സൈസ് സംഘം 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി...

‘ശേഷം ബെല്ലടിക്കാൻ മറന്ന പോലെ ആ കുട്ടി നടന്ന് നീങ്ങുന്നതും നോക്കി അവർ കുറച്ച് നേരമങ്ങനെ ഇരുന്നു’; ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ; ഹൃദയം തൊട്ടൊരു കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെഎസ്ആർടിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകളാണ് ചുറ്റും. വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ കാട്ടാക്കട...

കെഎസ്ആര്‍ടിസി യൂണിറ്റില്‍ നിന്ന് പണം കാണാതായ സംഭവം; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് പണം കാണാതായ സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ടി ടി സുരേഷ്...

‘പരസ്യം പതിക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് വര്‍ഷം 1.80 കോടി രൂപ ലഭിച്ചു’; കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം...

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി

കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി. ദിവസവരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് കാണാതായത്....

Page 42 of 128 1 40 41 42 43 44 128
Advertisement