1000 ബസുകൾ സർവീസിലിറക്കാതെ നശിപ്പിക്കുന്നു എന്ന് കെഎസ്ആർടിസി എംഡിക്കെതിരെ പരാതി. സ്വകാര്യ വ്യക്തിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. പരാതി ഫയലിൽ...
കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് പ്രതിദിന വരുമാനത്തില്‍ ഇത്രയധികം വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ച 5.28 കോടി...
കെ.എസ്.ആർ.ടി.സിയുടെ പ്രതി ദിന വരുമാനം കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്നു. കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ)...
കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ്...
കെഎസ്ആർടിസിയിൽ പുതിയ വിവാദം. കെ-സ്വിഫ്റ്റ് ജനറൽ മാനേജർ കെ വി രാജേന്ദ്രന് കെഎസ്ആർടിസി ടെക്നിക്കൽ വിഭാഗത്തിന്റെ ചുമതല നൽകിയതാണ് വിവാദമായിരിക്കുന്നത്....
തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോ എഞ്ചീനിയർ സന്തോഷ് സി എസിന് സസ്‌പെൻഷൻ. തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകിയതിനാണ് സസ്പെൻഷൻ. ചെയിൻ...
കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു....
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫസിന്...
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം,...
കെഎസ്ആർടിസിയിൽ ആധുനികവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. ബസ് ഷെൽട്ടർ നിർമാണത്തിൽ...