ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ റെഡ് സോണിൽ ഉൾപ്പെടാത്ത ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്...
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായി കെഎസ്ആർടിസി. വരുമാനം നിലശ്ചതോടെ വരും മാസങ്ങളിലെ ശമ്പള പെൻഷൻ വിതരണം സർക്കാറിന്റെ കൂടുതൽ ധന സഹായത്തിലൂടെ...
കൊവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായെന്ന് ഗതാഗത വകുപ്പ്...
സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയിലും ജാഗ്രത. എല്ലാ ബസ്സുകളും നിർബന്ധമായും കഴുകി അണു വിമുക്തമാക്കിയിട്ട് സർവീസ്...
കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകളിൽ വിജയകരമായി നടക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കുന്നു. യൂണിയൻ നേതൃത്വത്തിന്റെ സമ്മർദമാണ് നീക്കത്തിന്...
കൊറോണ കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്ന വരെ കെഎസ്ആർടിസി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി. സർവീസ് നടത്തുന്ന...
പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മാസ്‌കും കയ്യുറയും നൽകും. ആരോഗ്യമന്ത്രിയുടെ ഓഫീസാണ്...
കെഎസ്ആർടിസി മിന്നൽപണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടുത്തിയതിന് 18 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ ആരംഭിച്ചു. പെർമിറ്റ് ലംഘനം നടത്തി...
കെഎസ്ആര്‍ടിസി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് ലഭിക്കും....